Breaking

Thursday, September 27, 2018

ട്രെയിൻ വൈകൽ 5 മിനിറ്റില്‍ താഴെയാക്കാം: എംപിമാരോടു റെയിൽവേ

തിരുവനന്തപുരം∙ പ്രതിദിന ട്രെയിനുകളുടെ വൈകിയോട്ടം ശരാശരി അഞ്ചുമിനിറ്റില്‍ താഴെയാക്കാമെന്നു റെയില്‍വേ അധികൃതർ ഉറപ്പു നല്‍കിയതായി കെ.സി.വേണുഗോപാല്‍ എം.പി. ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍, കാലപ്പഴക്കം വന്ന റെയിലുകള്‍ മാറ്റി സ്ഥാപിക്കൽ, ലോക്കോ പൈലറ്റുമാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാണു വൈകലിനു കാരണമെന്നു

from Latest News https://ift.tt/2IicYVJ
via IFTTT