Breaking

Thursday, September 27, 2018

ഉദ്യോഗക്കയറ്റങ്ങളിൽ സംവരണം നിർബന്ധമില്ല; 2006ലെ വിധി സുപ്രീംകോടതി ചെറിയ ഭേദഗതിയോടെ നിലനിർത്തി!!

ദില്ലി: എസ്‌സി, എസ്‌ടിയുടെ ആകെ ജനസംഖ്യ പരിഗണിച്ച് അവർക്ക് ആവശ്യമായ സ്ഥാനക്കയറ്റം നൽകണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജിയും വിധി ഏഴംഗ ബെഞ്ചിന് വിടണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യവും സുപ്രീംകോടതി തള്ളി. ജീവനക്കാരുടെ ജോലി‍യിലെ സ്ഥാനക്കയറ്റത്തിന് പട്ടികവിഭാഗ സംവരണം നിർബന്ധമാക്കേണ്ടതില്ലെന്ന മുൻ വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ആധാറിന് ഭേദഗതികളോടെ അംഗീകാരം; സുപ്രീംകോടതിയുടെ സുപ്രധാന വിധി, സ്‌കൂളിലും ബാങ്കിലും വേണ്ട സ്ഥാനക്കയറ്റത്തിലെ

from Oneindia.in - thatsMalayalam News https://ift.tt/2Ob4Qf5
via IFTTT