Breaking

Wednesday, September 26, 2018

18 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യം; മലപ്പുറം അമരമ്പലം പഞ്ചായത്ത് ഇനി സിപിഎം ഭരിക്കും

മലപ്പുറം: 19 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം സിപിഎം കരസ്ഥമാക്കി. യുഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സു സുജാതക്കെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായതിനെ തുടര്‍ന്നാണ് ഇവിടെ ഭരണമാറ്റം ഉണ്ടായത്. 19 അംഗങ്ങളുള്ള അമരമ്പലം പഞ്ചായത്തില്‍ യുഡിഎഫിന് 10 അംഗങ്ങലും സിപിഎമ്മിന് 9 അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ യുഡിഎഫ് അംഗമായ അനിതാ

from Oneindia.in - thatsMalayalam News https://ift.tt/2If6B5n
via IFTTT