Breaking

Wednesday, September 26, 2018

ബിഷപ്പ് ഫ്രാങ്കോ അല്ല, നമ്പർ 5968! ഇറ്റാലിയൻ ഭക്ഷണവും സ്കോച്ചും ഇല്ല, പുളിശേരിയും ചോറും

പാലാ: ആര്‍ഭാടത്തിന്റെ അരമനയില്‍ നിന്നുമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പാലായിലെ ജയിലിലെ സിമന്റ് തറയിലേക്ക് എത്തിയിരിക്കുന്നത്. അടുത്ത മാസം ആറാം തിയ്യതി വരെയാണ് ബിഷപ്പിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതിനിടെ വ്യാഴാഴ്ച ഹൈക്കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. കോടതി ജാമ്യം അനുവദിച്ചാല്‍ ബിഷപ്പിന് പുറത്ത് കടക്കാം. അതല്ലെങ്കില്‍ ഇറ്റാലിയന്‍ ഭക്ഷണത്തിനും സ്‌കോച്ചിനും പകരം ജയില്‍ ഭക്ഷണം കഴിച്ച് കുറച്ച്

from Oneindia.in - thatsMalayalam News https://ift.tt/2Oiqj5W
via IFTTT