Breaking

Wednesday, September 26, 2018

ബിജെപി വിട്ട മാനവേന്ദ്ര സിങ്ങും കോണ്‍ഗ്രസിലേക്ക്.. പരാജയ ഭീതി ബിജെപിയെ വരിഞ്ഞ് മുറുക്കുന്നു

കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് മേനവേന്ദ്ര സിങ്ങ് പാര്‍ട്ടി വിട്ടത്. മാനവേന്ദ്ര സിങ്ങ് മാത്രമല്ല, പരാജയ ഭീതിയെ തുടര്‍ന്നും പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും തെലുങ്കാനയിലുമെല്ലാം ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുറത്തേക്ക് വരികയാണ്. വരാനിരിക്കുന്ന നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന സര്‍വ്വേ ഫലങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചുള്ള

from Oneindia.in - thatsMalayalam News https://ift.tt/2Oe6tsn
via IFTTT