Breaking

Saturday, September 1, 2018

ഇന്ത്യൻ ബാങ്കിങ്ങിൽ വഴിത്തിരിവ്; തപാൽ ബാങ്കിനു തുടക്കം, കേരളത്തിൽ 14 ശാഖ

കൊച്ചി ∙ രാജ്യത്തെ ബാങ്കിങ് മേഖലയുടെ ചരിത്രത്തിൽ ഇന്നു വഴിത്തിരിവ്: ഏറ്റവും വലിയ ബാങ്കിങ് ശൃംഖല എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഇന്ത്യ പോസ്‌റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) ഇന്നു പ്രവർത്തനം ആരംഭിക്കുന്നു. കേരളത്തിൽ 14 എണ്ണം ഉൾപ്പെടെ 650 ശാഖകളുമായി ആരംഭിക്കുന്ന ‘പോസ്‌റ്റ് ബാങ്ക്’ ഡിസംബർ 31നു മുമ്പ്

from Latest News https://ift.tt/2NDtJwk
via IFTTT