വൈറ്റില: മാസ്ക് വെക്കാതെ പൊതുസ്ഥലത്തിറങ്ങി കോവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ സിനിമാനടൻ ജോജു ജോർജിനെതിരേ മരട് പോലീസ് കേസെടുത്തു. നവംബർ ഒന്നിന് ഇന്ധന വിലവർധനയ്ക്കെതിരേ കോൺഗ്രസ് വൈറ്റിലയിൽ സംഘടിപ്പിച്ച വഴിതടയൽ സമരത്തിനിടെ വാഹനത്തിൽനിന്ന് വഴിയിലിറങ്ങി ജോജു ജോർജ് പ്രതിഷേധിച്ചിരുന്നു. ഈസമയത്ത് ജോജു മാസ്ക് വയ്ക്കാത്തത് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ മൂന്നാം തീയതി ഡി.സി.പി.ക്ക് പരാതിയും നൽകിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3wJFbOa
via IFTTT
Sunday, November 14, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
മാസ്ക് വെക്കാതെ കോവിഡ് മാനദണ്ഡം ലംഘിച്ചു; നടന്‍ ജോജുവിന്റെ പേരില്‍ കേസെടുത്തു
മാസ്ക് വെക്കാതെ കോവിഡ് മാനദണ്ഡം ലംഘിച്ചു; നടന്‍ ജോജുവിന്റെ പേരില്‍ കേസെടുത്തു
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed