ന്യൂഡൽഹി ∙ കശ്മീരിലെ ശ്രീനഗറിൽ നിന്ന് യുഎഇയിലെ ഷാർജയിലേക്കുള്ള ഗോ ഫസ്റ്റ് യാത്രാവിമാനത്തിനു വ്യോമപാത അനുവദിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. ഈ റൂട്ടിൽ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാരുടെ താല്‍പര്യം പരിഗണിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. | Srinagar-Sharjah flight | Manorama News
from Top News https://ift.tt/3mG9xxL
via IFTTT
Friday, November 5, 2021
ശ്രീനഗർ– ഷാർജ വിമാന സർവീസ്: പാക്ക് വ്യോമപാതയ്ക്ക് അനുമതി തേടി ഇന്ത്യ
Tags
# Manorama
# Top News
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Top News