Breaking

Tuesday, November 9, 2021

ചുറ്റും വെള്ളം, ഉള്ളിൽ തീ; ഭയത്തിൽ ഒരു ദിവസം: വിജിത പറയുന്നു

ഒന്നാം നിലയിലുള്ള വീട്ടിൽ നിന്നു നോക്കുമ്പോൾ റോഡിൽ വെള്ളം ഉയർന്നു വരുന്നത് കാണാമായിരുന്നു. ഞായറാഴ്ച രാവിലെ 8 മണിയോടെ വെള്ളത്തിന്റെ വരവ് വർധിച്ചു. ഉച്ച കഴിഞ്ഞതോടെ വീട്ടുപരിസരത്ത് വെള്ളമെത്തി. 4 മണിയായപ്പോഴേയ്ക്കും വെള്ളം വീടിന്റെ പടിക്കെട്ടിലെത്തി. 2015ലെ പ്രളയത്തിന്റെ ഓർമകളുണ്ടായിരുന്നതിനാൽ വീട്ടിൽ വെള്ളം കയറുമോ എന്ന ഭയമുണ്ടായിരുന്നു.

from Top News https://ift.tt/3mZoY4t
via IFTTT