Breaking

Wednesday, November 17, 2021

വടകരയിൽ തെരുവുനായ ആക്രമണം; നാല് പേർ ആശുപത്രിയിൽ

കോഴിക്കോട്∙ വടകരയിലെ കീഴൽ, ചെക്കോട്ടി ബസാർ എന്നിവിടങ്ങളിലായി നാലു പേർക്ക് തെരുവു നായയുടെ കടിയേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴലിലെ 2 പേർക്കും ചെക്കോട്ടി ബസാർ ആര്യന്നൂരിലെ 2 പേർക്കുമാണ് കടിയേറ്റത്. ഈ ഭാഗങ്ങളിൽ തെരുവു നായയുടെ ശല്യം രൂക്ഷമാണ്. രാവിലെ തോടന്നൂരിൽ 2 പേർക്കും

from Top News https://ift.tt/3kEvThB
via IFTTT