Breaking

Tuesday, September 10, 2019

ഓഹരി വിപണിക്ക് ഇന്ന് അവധി

മുംബൈ: മുഹറം പ്രമാണിച്ച് ഓഹരി വിപണിക്ക്ഇന്ന് അവധി. ബിഎസ്ഇ സെൻസെക്സും നിഫ്റ്റിയും പ്രവർത്തിക്കുന്നില്ല. ഫോറക്സ്, കമ്മോഡിറ്റി മാർക്കറ്റുകൾക്ക് അവധിയാണ്. കഴിഞ്ഞ ദിവസം നേട്ടത്തിലാണ് വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 163 പോയന്റ് ഉയർന്ന് 37,145ലും നിഫ്റ്റി 56 പോയന്റ് നേട്ടത്തിൽ 11,003ലുമാണ് വിപണി ക്ലോസ് ചെയ്തത്. BSE, NSE, commodity & forex markets shut for trade today


from mathrubhumi.latestnews.rssfeed https://ift.tt/2A8sdgo
via IFTTT