Breaking

Thursday, September 26, 2019

ഫ്ലാറ്റ് വിൽപ്പന തട്ടിപ്പ് ഒഴിവാക്കാൻ ഉത്തരവ് ഇറങ്ങിയിട്ട് വർഷങ്ങൾ; ആരു ശ്രദ്ധിക്കാൻ...!

തിരുവനന്തപുരം∙ ഫ്ലാറ്റുകളും കെട്ടിടങ്ങളും കടമുറികളും വാങ്ങുമ്പോള്‍ ജനങ്ങള്‍ കബളിപ്പിക്കപ്പെടാതിരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയെങ്കിലും അതു ഗൗരവത്തിലെടുക്കാത്തവര്‍ തട്ടിപ്പിന് ഇരയാകുന്നത് തുടരുന്നു. maradu flat,Long-drawn legal battle; Govt Already have given instruction on purchasing property.

from Top News https://ift.tt/2LFCBTN
via IFTTT