Breaking

Friday, September 27, 2019

പാർക്കിങ് തർക്കത്തിന്റെ പേരിൽ കൊല: തിയറ്റർ നടത്തിപ്പുകാരൻ കീഴടങ്ങി

തൃശൂര്‍ ∙ മാപ്രാണത്ത് പാർക്കിങ് തര്‍ക്കത്തിന്റെ പേരില്‍ അറുപത്തിയഞ്ചുകാരന്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി കീഴടങ്ങി. വര്‍ണ തിയറ്റര്‍ നടത്തിപ്പുകാരന്‍ സഞ്ജയ് രവിയാണ് ഇരങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അഭിഭാഷകരുടെ നിർദേശപ്രകാരം ഇന്നു രാവിലെയാണ് സഞ്ജയ് കീഴടങ്ങിയത്.......Crime News

from Top News https://ift.tt/305eAgT
via IFTTT