തിരുവനന്തപുരം: പാർട്ടി പറഞ്ഞാൽ വട്ടിയൂർക്കാവിൽ മത്സരിക്കുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരൻ. പാർട്ടിയാണ് സ്ഥാനാർഥിത്വ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സമിതി തന്റെ പേര് നിർദേശിച്ചതായി അറിഞ്ഞു. ഇനി ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിയാണ്. അവർ എന്ത് തീരുമാനിച്ചാലും അത് പൂർണമായി അംഗീകരിച്ച് പ്രവർത്തന രംഗത്തുണ്ടാവും. വട്ടിയൂർക്കാവിൽ ബി.ജെ.പിക്ക് പൂർണ വിജയ പ്രതീക്ഷയുണ്ട്. മറ്റ് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ടെന്നും കുമ്മനം പറഞ്ഞു. content highlights: Kummanam Rajasekharan,Vattiyoorkavu bypolls
from mathrubhumi.latestnews.rssfeed https://ift.tt/2nwaFrR
via
IFTTT