Breaking

Monday, September 9, 2019

ദേവയാനിയുടെ അമ്മ അന്തരിച്ചു

ചെന്നൈ: നടി ദേവയാനിയുടെ അമ്മ ലക്ഷ്മി ജയദേവ് അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. സിനിമ കരിയറായി തിരഞ്ഞെടുത്തപ്പോൾ തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് അമ്മയാണെന്ന് ദേവയാനി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. നടൻ നകുൽ, മയൂർ എന്നിവരാണ് ലക്ഷ്മിയുടെ മറ്റുമക്കൾ. Content Highlights:Actor Devayani Nakul Mother Lakshmi JaidevPasses Away in Chennai


from mathrubhumi.latestnews.rssfeed https://ift.tt/2PYsZYm
via IFTTT