Breaking

Tuesday, September 10, 2019

പ്രമുഖ വ്യവസായി പഴവനയില്‍ ജോര്‍ജ് മാത്യു അന്തരിച്ചു

ചെങ്ങന്നൂർ: ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജ് ഉടമയും പ്രമുഖ വ്യവസായിയുമായ പഴവനയിൽ ജോർജ് മാത്യു (പഴവന മോനിച്ചൻ (69)) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 12.20 -ന് ദുബായിൽ വെച്ചായിരുന്നു അന്ത്യം. ചെങ്ങന്നുരിന്റെ വിദ്യാഭ്യാസ,സാംസ്ക്കാരിക ജീവകാരുണ്യ മേഖലകളിൽ ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഭാര്യ: മറിയാമ്മ ജോർജ് മാത്യു ( പ്രൊവിഡൻസ് കോളേജ് ചെയർപേഴ്സൺ).


from mathrubhumi.latestnews.rssfeed https://ift.tt/2AfuEhD
via IFTTT