ആലപ്പുഴ: ആലപ്പുഴ മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപം കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മുഹമ്മ പ്രദേശത്തുള്ള നബിന്‍(17), ജിയോ(14)എന്നിവരാണ് മരിച്ചത്.
നെബിന്റെ സഹോദരന്റെ ആദ്യ കുര്‍ബാന കഴിഞ്ഞ് ഉച്ചയോടെയാണ് കുട്ടികള്‍ കായലില്‍ കുളിക്കാനിറങ്ങിയത്.
മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
from Anweshanam | The Latest News From India http://bit.ly/2Yg9XMm
via IFTTT