Breaking

Sunday, May 12, 2019

കേരളത്തിൽ വേരുറപ്പിക്കാൻ ബിജെപിയുടെ പുതിയ തന്ത്രം.. ഇനി ക്രിസ്ത്യാനികളുടെ സംരക്ഷണം!

കൊച്ചി: കേരളത്തില്‍ വേരുറപ്പിക്കാനുളള ശ്രമങ്ങള്‍ ബിജെപിയും സംഘപരിവാറും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശബരിമല സ്ത്രീ പ്രവേശന വിവാദം വന്നത് ബിജെപിക്ക് കേരളത്തില്‍ സുവര്‍ണാവസരമായി മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമലയെ മുന്‍നിര്‍ത്തിയാണ് ബിജെപി വോട്ട് പിടിച്ചതും. ബിജെപിക്ക് അനുകൂലമായി ഹൈന്ദവ വികാരമുണ്ടാക്കാന്‍ ശബരിമല കൊണ്ട് സാധിച്ചിട്ടുണ്ട് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍ ഹിന്ദുക്കളെ മാത്രമല്ല, ന്യൂനപക്ഷങ്ങളേയും കൂടെ നിര്‍ത്താനുളള

from Oneindia.in - thatsMalayalam News http://bit.ly/2LBRqZj
via IFTTT