Breaking

Sunday, May 12, 2019

ബിജെപിയുടേത് വ്യാമോഹം; ഒരു കോണ്‍ഗ്രസ് എംഎല്‍എ പോലും രാജിവെക്കില്ല, സര്‍ക്കാറിന് ഭീഷണയില്ലെന്ന്

ബെംഗളൂരു: കര്‍ണാടകയിലെ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുമെന്ന ബിജെപി നേതാക്കളുടെ പ്രചരണത്തിനെതിരെ മുന്‍മുഖ്യന്ത്രി സിദ്ധരാമയ്യ രംഗത്ത്. ബിജെപി കള്ളം പ്രചരപ്പിക്കുകയാണ്. ഒരു കോണ്‍ഗ്രസ് എംഎല്‍എയും രാജിവെക്കില്ല, സഖ്യ സര്‍ക്കാറിന് ഒരു ഭീഷണയും ഇല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയായി മൂന്ന് ദിവസത്തിനുള്ളില്‍ രാജിവെക്കേണ്ടി വന്നതിന്‍റെ നിരാശയാണ് ബിഎസ് യെദ്യൂരപ്പക്ക്. വീണ്ടും അധികാരത്തില്‍ എത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതിനായി കോണ്‍ഗ്രസ്

from Oneindia.in - thatsMalayalam News http://bit.ly/2VSOXOh
via IFTTT