Breaking

Monday, May 20, 2019

എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിറകെ കേരള ജനതയെ തളളി ശ്രീധരൻ പിളള! രാഷ്ട്രീയ പ്രബുദ്ധത ഇല്ലാത്തവർ!

തിരുവനന്തപുരം: ബിജെപി ഇക്കുറിയും 2014ലെ വിജയം ആവര്‍ത്തിക്കുമെന്നും മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലേറും എന്നുമാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. വലിയ തിരിച്ച് വരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിനെ തികച്ചും നിരാശയിലാക്കുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അതേസമയം കേരളം ഇക്കുറി കോണ്‍ഗ്രസിനൊപ്പമാണ് എന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പറയുന്നത്. എല്‍ഡിഎഫ് തകര്‍ന്നടിയുമെന്നും ബിജെപി ഒരു സീറ്റിലൂടെ അക്കൗണ്ട് തുറക്കും

from Oneindia.in - thatsMalayalam News http://bit.ly/2JRkoC7
via IFTTT