Breaking

Monday, May 20, 2019

ഞെട്ടിച്ച് ബിജെപി!! വന്‍ തരംഗം.. കോണ്‍ഗ്രസിനെ മലര്‍ത്തിയടിക്കും! എന്‍ഡിഎ മുന്നേറ്റം ഇങ്ങനെ

ദില്ലി: 17ാം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ സര്‍വ്വേ ഫലങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്ന സാധ്യതയാണ് സര്‍വ്വേകള്‍ എല്ലാം പ്രവചിച്ചത്. എന്‍ഡിഎയ്ക്ക് 280 മുതല്‍ 305 സീറ്റുകള്‍ വരെയാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ബിജെപിക്ക് 2014 ല്‍ തേരോട്ടം നടത്താന്‍ കഴിയാതിരുന്ന സംസ്ഥാനങ്ങളിലടക്കം ഇത്തവണ വലിയ മുന്നേറ്റമാകും പാര്‍ട്ടി നടത്തുകയെന്ന

from Oneindia.in - thatsMalayalam News http://bit.ly/2JWWlS2
via IFTTT