Breaking

Monday, May 20, 2019

മോദി തരംഗമല്ല... പകരം സുനാമിയെന്ന് ഇന്ത്യാ ടുഡേ സര്‍വേ, ബിജെപിക്ക് 339 സീറ്റുകള്‍!!

ദില്ലി: ബിജെപിയുടെ കുതിപ്പ് ഏറ്റവും ശക്തമായി 2019ല്‍ പ്രതിഫലിക്കുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ. മോദി സര്‍ക്കാര്‍ അടുത്ത കാലത്തൊന്നും ഇല്ലാത്ത റെക്കോര്‍ഡ് ഭൂരിപക്ഷവുമായി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 365 സീറ്റ് വരെ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. അതേസമയം ഇതുവരെ വന്ന എക്‌സിറ്റ് പോളുകളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത് ഇന്ത്യാ ടുഡേയാണ്. ഉത്തര്‍പ്രദേശും ബംഗാളും ബീഹാറുമെല്ലാം മോദി

from Oneindia.in - thatsMalayalam News http://bit.ly/2JxctKO
via IFTTT