Breaking

Monday, May 20, 2019

ദില്ലിയിൽ 2014 ആവർത്തിക്കാൻ ബിജെപി, 7ൽ ഏഴും തൂത്തുവാരും, കോൺഗ്രസും ആം ആദ്മി പാർട്ടിയും വട്ടപ്പൂജ്യം!

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ തലസ്ഥാന നഗരിയായ ദില്ലിയിൽ ബി ജെ പിയുടെ മേധാവിത്വം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ന്യൂസ് 18 - ഇപ്സോസ് പോൾ പ്രവചിക്കുന്നത് ബി ജെ പി ആറോ ഏഴോ സീറ്റുകൾ വരെ നേടിയേക്കാം എന്നാണ്. ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും കിട്ടുമെന്ന് പ്രവചിക്കാൻ ന്യൂസ് 18

from Oneindia.in - thatsMalayalam News http://bit.ly/2Jw9uCr
via IFTTT