Breaking

Monday, May 20, 2019

14 സീറ്റുകള്‍ പ്രവചിച്ച യുഡിഎഫിന് 2004 ല്‍ ലഭിച്ചത് 1 സീറ്റ്, എല്‍ഡിഎഫിന് 18, പാളിപ്പോയ സര്‍വേകള്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴാംഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതോടെ വിവിധ ചാനലുകളും ഏജന്‍സികളും നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടുകഴിഞ്ഞു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്നാണ് പുറത്തുവന്ന സര്‍വേകളെല്ലാം പ്രവചിക്കുന്നത്. കഴിഞ്ഞ തവണത്തെ 44 സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെങ്കിലും അത് 100 സീറ്റുകള്‍ മറികടക്കില്ലെന്നാണ് പ്രവചനം. കേരളത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ന്യൂസ് 18 ഒഴികേയുള്ള

from Oneindia.in - thatsMalayalam News http://bit.ly/2JvzmOW
via IFTTT