Breaking

Friday, September 28, 2018

മധ്യപ്രദേശില്‍ പ്രചാരണവുമായി രാഹുല്‍ ഗാന്ധി... രാമഭക്തനായി ചിത്രകൂട ക്ഷേത്ര സന്ദര്‍ശനം!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി രാഹുല്‍ ഗാന്ധി. നേരത്തെയുള്ള പാര്‍ട്ടിയുടെ ഹിന്ദുത്വ അജണ്ട കുറച്ചുകൂടി തീവ്രവമായി പ്രഖ്യാപിക്കുന്നതാണ് ഇത്തവണ രാഹുലിന്റെ നയം. ബിജെപിയുടെ ഹിന്ദുവിരുദ്ധതയ്‌ക്കെതിരെയും മോദി സര്‍ക്കാരിനെ റാഫേല്‍ അഴിമതിയിലും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് രാഹുല്‍. പക്ഷേ അതൊന്നുമല്ല രാഹുലിന്റെ മാറ്റമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും മധ്യപ്രദേശില്‍ വലിയ ചലനമുണ്ടാക്കുന്നുണ്ട്. ഹിന്ദുത്വ

from Oneindia.in - thatsMalayalam News https://ift.tt/2NMtu6f
via IFTTT