Breaking

Saturday, September 29, 2018

ഇടുക്കിയിൽ ശക്തമായ മഴ: രണ്ട് മരണം

തൊടുപുഴ∙ ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരത്തോടെ ശക്തമായ മഴ. മൂന്നാർ, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിലാണ് ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്. മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ടുപേർ മരിച്ചു.നെടുങ്കണ്ടം കൈലാസപുരിക്കു സമീപം ഉരുൾപൊട്ടി ശരീരത്തിൽ കല്ലും മണ്ണും പതിച്ച് ഒരാൾ മരിച്ചു.

from Latest News https://ift.tt/2ORe794
via IFTTT