Breaking

Sunday, September 2, 2018

എബിവിപി പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ

കണ്ണൂർ∙ കണ്ണവത്തെ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. പോപ്പുലർ ഫ്രണ്ട് ഉരുവച്ചാൽ ഡിവിഷൻ പ്രസിഡന്റ് വി.എം. സലീമാണു പിടിയിലായത്. ഒളിവിൽ പോയ സലീം കർണാടക മഹാരാഷ്ട്ര അതിർത്തിയിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ഇവിടെനിന്നാണു പേരാവൂർ പൊലീസ് സലീമിനെ

from Latest News https://ift.tt/2C9AvZl
via IFTTT