Breaking

Sunday, September 2, 2018

സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം

തൃശൂര്‍: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്  ഒരാള്‍ കൂടി മരിച്ചു . തൃശൂര്‍ കോടാലി സ്വദേശി സിനേഷാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്.  മുളങ്കുന്നത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍  .സംസ്ഥാനത്ത് 123 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ 29 പേര്‍ പനി ബാധിച്ച്‌ മരിച്ചു.



from Anweshanam | The Latest News From India https://ift.tt/2wB1wj7
via IFTTT