Breaking

Friday, September 28, 2018

യുഎന്നില്‍ തിരിച്ചടിയേറ്റ് ട്രംപ്... യുഎന്‍ കൗണ്‍സിലില്‍ ഇറാനെതിരെയുള്ള നീക്കം പാളി

യുനൈറ്റഡ് നേഷന്‍സ്: ഒക്ടോബറില്‍ ഇറാനെതിരെ പൂര്‍ണ ഉപരോധം കൊണ്ടുവരാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ പാളി. യുഎസ്സിന്റെ നീക്കങ്ങളെ പിന്തുണയ്ക്കാനാവില്ലെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയെ അറിയിച്ചു. ചുരുക്കി പറഞ്ഞാല്‍ യുഎന്നില്‍ യുഎസ്സ് ഒറ്റപ്പെടുന്നതാണ് കണ്ടത്. എന്നാല്‍ ഉപരോധവുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ട്രംപിന്റെ ഭീഷണി. ഇത് ഇറാന്റെ വ്യാപാര മേഖലയെ

from Oneindia.in - thatsMalayalam News https://ift.tt/2NJjRFs
via IFTTT