Breaking

Saturday, September 29, 2018

ബ്രൂവറി, ഡിസ്റ്റിലറി: അനുവദിച്ചത് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം∙ ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതു മാനദണ്ഡങ്ങൾ പാലിച്ചുതന്നെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുമുന്നണിയുടെ നിലപാട് അനുസരിച്ചാണു തീരുമാനം. ഇതു വിവാദമാക്കുന്നതു നിക്ഷിപ്ത താൽപര്യം അനുസരിച്ചാണെന്നും കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന നിർവാഹക സമിതിയിൽ അറിയിച്ചു. ലോക്സഭാ

from Latest News https://ift.tt/2xINtsq
via IFTTT