Breaking

Saturday, September 29, 2018

പ്രളയം എല്ലാം തകർത്തെറി‍ഞ്ഞു; കരകയറാനാകാതെ പാതിവഴിയിൽ പമ്പ

ശബരിമല ∙ പ്രളയാനന്തരം പമ്പ– ത്രിവേണി പ്രദേശം കണ്ടാൽ ഹൃദയം തകരും. 50 വർഷത്തിലേറെ നീണ്ട പരിശ്രമത്തിലൂടെ കോടികൾ മുടക്കി നിർമിച്ച അടിസ്ഥാന സൗകര്യങ്ങളെല്ലാം വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞു. ഒന്നുമില്ലായ്മയിൽ നിന്ന് ഒന്നേ എന്നു തുടങ്ങേണ്ട അവസ്ഥ. ശബരിഗിരി പദ്ധതിയുടെ ആനത്തോട് അണക്കെട്ട് തുറന്നു കുതിച്ചു

from Latest News https://ift.tt/2DCZ8hV
via IFTTT