കണ്ണൂർ∙പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തിരുവോണത്തലേന്നു കണ്ണൂർ വനിതാ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്കു സസ്പെൻഷൻ. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എപിഒമാരായ സോജ, കെ.പി. ദീപ, മിനി തെക്കേവീട്ടിൽ എന്നിവരെയാണു ജയിൽ മേധാവി ഡിജിപി ആർ. ശ്രീലേഖ സസ്പെൻഡ് ചെയ്തത്.
from Latest News https://ift.tt/2wCNRr5
via IFTTT
Sunday, September 2, 2018
സൗമ്യയുടെ ആത്മഹത്യ: മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്ക് സസ്പെൻഷൻ
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Manorama
Nh�n:
Latest News,
Manorama