Breaking

Saturday, September 29, 2018

കാണാതായ അധ്യാപികയും പത്താം ക്ലാസ് വിദ്യാർഥിയും ചെന്നൈയിൽ പിടിയിൽ

ചേർത്തല ∙ തണ്ണീർമുക്കത്തു നിന്നു കഴിഞ്ഞ ഞായറാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാർഥിയെയും അധ്യാപികയെയും ചെന്നൈയിൽനിന്നു പൊലീസ് പിടികൂടി. മൊബൈൽ ഫോൺ പിന്തുടർന്നായിരുന്നു പൊലീസ് നീക്കം. ചേർത്തലയിൽനിന്നു ചെന്നൈയിലെത്തിയ പൊലീസ് സംഘം ഇന്നലെ പുലർച്ചെയാണ് ഇവരെ കണ്ടെത്തിയത്. തണ്ണീർമുക്കത്തെ സ്വകാര്യ ഇംഗ്ലിഷ്

from Latest News https://ift.tt/2NMtUcI
via IFTTT