Breaking

Sunday, September 2, 2018

രഞ്ജൻ‌ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി∙ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രഗൊഗോയുടെ പേര് ശുപാർശ ചെയ്തു. അഭിപ്രായം ചോദിച്ചു കേന്ദ്രസർക്കാർ നൽകിയ കത്തിനാണു മറുപടി. ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാരിൽ ഒരാളാണ് ഗൊഗോയ്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് ആണ്

from Latest News https://ift.tt/2ouXqF6
via IFTTT