Breaking

Wednesday, September 26, 2018

നടൻ രാജ്കുമാറിനെ തട്ടിയെടുത്ത കേസ്: വീരപ്പൻ സംഘാംഗങ്ങളെ വെറുതെ വിട്ടു

കോയമ്പത്തൂർ ∙ കന്നട സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പൻ സംഘാംഗങ്ങളായ ഒന്‍പത് പ്രതികളെ കോടതി വെറുതെവിട്ടു. രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ കേസിൽ 18 വർഷത്തിനു ശേഷമാണ് വിധി വന്നത്. ഈറോഡ് ഗോപിചെട്ടിപ്പാളയം അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് കെ. മണിയാണ് വിധി പ്രസ്താവിച്ചത്.

from Latest News https://ift.tt/2Iha2c0
via IFTTT