Breaking

Tuesday, September 25, 2018

ക്രിമിനൽ കേസിൽ പ്രതിയാകുന്നത് അയോഗ്യതയല്ല; വിവരങ്ങൾ വെളിപ്പെടുത്തണം: സുപ്രീംകോടതി

ന്യൂഡൽഹി∙ ക്രിമിനൽ കേസിൽ പ്രതിയാകുന്നത് അയോഗ്യതയല്ലെന്നും അതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കില്ലെന്നും സുപ്രീംകോടതി. സ്ഥാനാര്‍ഥികള്‍ കേസുകളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗബെഞ്ചിന്റേതാണ് വിധി. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍

from Latest News https://ift.tt/2pwzP78
via IFTTT