Breaking

Tuesday, September 25, 2018

കണ്ണൂർ ജയിലിലേക്ക് മതിലിനു മുകളിലൂടെ മദ്യവും ഇറച്ചിയും: മൂടിവച്ച് അധികൃതർ

കണ്ണൂർ∙ സെൻട്രൽ ജയിലിലെ തടവുകാർക്കു പുറത്തു നിന്നു മൂന്നംഗ സംഘം മതിലിനു മുകളിലൂടെ കക്കയിറച്ചിയും മദ്യക്കുപ്പിയും എറിഞ്ഞു കൊടുത്ത സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യാതെ ജയിൽ അധികൃതർ. ജയി‌ൽ ജീവനക്കാർ എത്തിയപ്പോഴേക്കും സംഘം ബാഗ് ഉപേക്ഷിച്ചു കടന്നു. ബാഗിൽ അവശേഷിച്ച കക്കയിറച്ചി നശിപ്പിച്ചുകളഞ്ഞെന്നാണു

from Latest News https://ift.tt/2OOUGh9
via IFTTT