Breaking

Saturday, September 29, 2018

കേരളത്തനിമ ചോരാത്ത കാഴ്ചകളൊരുക്കി ട്രാവൽ മാർട്ട്

കൊച്ചി∙ കേരളത്തനിമയുടെ കാഴ്ചകൾ തേടി മൂന്നുനാൾ വിദേശികൾക്ക് കേരളം മുഴുവൻ ചുറ്റേണ്ട. എറണാകുളം വെല്ലിങ്ടൺ ഐലൻഡിൽ ഒരുക്കിയിട്ടുള്ള കേരള ട്രാവൽ മാർട്ടിൽ എത്തിയാൽ മതിയാകും. 30–ാം തീയതിവരെ ഇവിടെ കേരളക്കാഴ്ചയുടെ ഉൽസവമാണ്. കേരള ടൂറിസം സ്റ്റാൾ സന്ദര്‍ശകരെ വരവേല്‍ക്കുന്നതു രണ്ട് കൂറ്റന്‍ കെട്ടുകാളകളെ

from Latest News https://ift.tt/2y0O7AO
via IFTTT