Breaking

Sunday, September 2, 2018

മഹാപ്രളയത്തിലും ഒലിച്ചുപോയില്ല; പമ്പയിലെ ത്രിവേണി പാലം കണ്ടെത്തി

ശബരിമല ∙ മഹാപ്രളയത്തിൽ ഒലിച്ചുപോയതായി കരുതിയ ത്രിവേണി പാലം കണ്ടെത്തി. അയ്യപ്പ ഭക്തരുടെ യാത്രയ്ക്കു തടസ്സമായി ഗതിമാറി ഒഴുകുന്ന പമ്പാനദിയെ പഴയസ്ഥാനത്തു കൂടി ഒഴുക്കാൻ മണ്ണു നീക്കി ചാലുവെട്ടിയെത്തിയപ്പോഴാണു പാലം കണ്ടത്. വെള്ളപ്പൊക്കത്തിൽ കുത്തിയൊലിച്ചുവന്ന കല്ലും മണ്ണും അഞ്ചര മീറ്റർ വരെ ഉയരത്തിൽ

from Latest News https://ift.tt/2PXK00H
via IFTTT