Breaking

Saturday, September 29, 2018

വൈദ്യുതി: ഗാർഹികേതര ബിൽ 2000 രൂപ കഴിഞ്ഞാൽ ഓൺലൈൻ പേയ്മെന്റ്

തിരുവനന്തപുരം∙ ഗാർഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബിൽ 2000 രൂപയ്ക്കു മുകളിലാണെങ്കിൽ നവംബർ ഒന്നു മുതൽ ഓൺലൈൻ പേയ്മെന്റ് മാത്രം. കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്നാണു തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കൾ ഉൾപ്പെടെ ഗാർഹിക ഉപയോക്താക്കളല്ലാത്ത മുഴുവൻ പേർക്കും ഇതു ബാധകമായിരിക്കുമെന്നു വൈദ്യുതി

from Latest News https://ift.tt/2Qhr2RV
via IFTTT