Breaking

Saturday, September 29, 2018

ഇഷ്ടക്കാർക്കു കൊടുക്കാൻ ഇതു കുടുംബസ്വത്തല്ല: മന്ത്രിയോട് ചെന്നിത്തലയുടെ 10 ചോദ്യം

കോഴിക്കോട് ∙ മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ സംസ്ഥാനത്തു മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും തുടങ്ങാൻ അനുമതി നൽകിയ സംഭവത്തിൽ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനോടു 10 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ പറയുന്നതു തെറ്റാണെങ്കിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ച് അഴിമതിയില്ലെന്നു തെളിയിക്കണം.

from Latest News https://ift.tt/2NLQhiu
via IFTTT