Breaking

Saturday, November 6, 2021

ജോജുവിന്റെ കാർ തകർത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍

കൊച്ചി∙ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ദേശീയപാത ഉപരോധത്തിനിടെയുണ്ടായ സംഘർഷത്തിൽ, നടൻ ജോജു ജോർജിന്റെ കാര്‍ തകര്‍ത്ത കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് ഷെരീഫ് അറസ്റ്റിലായത് | Joju George | Arrest | Congress | Youth Congress | vyttila clash | congress fuel price hike protest | Manorama Online

from Top News https://ift.tt/2ZVyhcC
via IFTTT