തിരുവനന്തപുരം∙ മോൻസൻ മാവുങ്കലിന്റെ സുഹൃത്ത് ഐജി ലക്ഷ്മണിന് സസ്പെൻഷൻ. മോൻസണുമായി ഐജി വഴിവിട്ട ബന്ധം പുലർത്തിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണു നടപടി. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി.
from Top News https://ift.tt/3D24KN5
via IFTTT
Wednesday, November 10, 2021
മോൻസനുമായി വഴിവിട്ട ബന്ധം, ഇടനില; ഐജി ലക്ഷ്മണിന് സസ്പെഷൻ
Tags
# Manorama
# Top News
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Top News