കാവാലം: അക്ഷയ സെന്ററിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചകേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. ബുധനാഴ്ച വൈകീട്ടോടെയാണു സംഭവം. സ്ത്രീ ബഹളംവെച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും കൈനടി പോലീസെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. സംഭവത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. സി.പി.എം. അംഗമായ ഇയാളെ അംഗത്വത്തിൽനിന്നു നീക്കിയതായി ലോക്കൽ കമ്മിറ്റി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3kqduFi
via IFTTT
Friday, November 12, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
അക്ഷയസെന്ററില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഉടമ അറസ്റ്റില്‍
അക്ഷയസെന്ററില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഉടമ അറസ്റ്റില്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed