Breaking

Thursday, November 11, 2021

‘രക്ഷയില്ല, സൂപ്പർമാനും മാസ്ക്’; ഡൽഹിയിലെ വായുനില ഗുരുതരം, രോഗികൾ കൂടുന്നു

ന്യൂഡൽഹി ∙ വായുനില മോശമാകുന്നതോടെ ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം രാജ്യ തലസ്ഥാനത്തു വർധിച്ചതായി ആരോഗ്യവിദഗ്ധർ. | Delhi AirPollution, Delhi, Air Pollution, Yamuna River, Manorama News

from Top News https://ift.tt/3D5KMRB
via IFTTT