Breaking

Friday, July 23, 2021

അനിൽ അംബാനി, അലോക് വർമ എന്നിവരുടെ ഫോണും ചോർത്തി; പെഗസസ് പട്ടിക നീളുന്നു

ന്യൂഡൽഹി∙ വ്യവസായി അനിൽ അംബാനി, മുൻ സിബിഐ മേധാവി അലോക് വർമ തുടങ്ങിയവരുടെ നമ്പറുകളും പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയതായി റിപ്പോർട്ട്. റഫാൽ ഇടപാട് വിവാദമായ സമയത്താണ് അനിൽ അംബാനിയുടേയും റഫാല്‍ നിര്‍മാതാക്കളായ ഡാസോ

from Top News https://ift.tt/3zkQeNS
via IFTTT