Breaking

Sunday, July 25, 2021

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അനായാസ ജയവുമായി പി.വി സിന്ധു

ടോക്യോ: വനിതാ ബാഡ്മിന്റൺ സിംഗിൾസിൽ ഗ്രൂപ്പ് ജെയിലെ ആദ്യ മത്സരത്തിൽ പി.വി സിന്ധുവിന് അനായാസ ജയം. ഇസ്രായേലിന്റെ സെനിയ പോളികാർപോവയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തകർത്തത്. സ്കോർ: 21-7, 21-10. രണ്ട് ഗെയിമിലും സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയർത്താൻ പോളികാർപോവയ്ക്ക് സാധിച്ചില്ല. 2016-ൽ റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവാണ് സിന്ധു. Content Highlights: Tokyo 2020 PV Sindhu beats Polikarpova


from mathrubhumi.latestnews.rssfeed https://ift.tt/3BvGmCW
via IFTTT