Breaking

Tuesday, September 29, 2020

ചരമം: സി.എ. മഹമൂദ്

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരി(കെ.പി.കുഞ്ഞഹമ്മദ് ആൻഡ് ബ്രദർ)യും സിയെസ്കോ അംഗവും ഫുഡ് ഗ്രെയിൻസ് അസോസിയേഷൻ മുൻ പ്രസിഡന്റുമായിരുന്ന സി.എ. മഹമൂദ് (72)അന്തരിച്ചു. മാഹി കൈതാൽ പുതിയപുരയിൽ സൗദയാണ് ഭാര്യ. മക്കൾ: വഹീദ, ഷാഹിദ, നൗഫൽ(ദുബായ്). മരുമക്കൾ: ജംഷിദ്, ഡോക്ടർ മുനീർ തലശ്ശേരി, റസീന. സഹോദരങ്ങൾ: പരേതയായ സുഹറ, ജമീല, സി.എ. അബൂബക്കർ, നഫീസ, സക്കരിയ മഹമൂദിന്റെ നിര്യാണത്തിൽ അനുശോചിച്ച് വലിയങ്ങാടിയിൽ ഫുഡ് ഗ്രെയ്ൻസ് അസോസിയേഷൻ ഹർത്താൽ ആചരിക്കും. എന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ചരക്കുകൾ ലോറികളിൽ നിന്നിറക്കാൻ സൗകര്യമുണ്ടാകും. content highlights:ca mahamood passes away


from mathrubhumi.latestnews.rssfeed https://ift.tt/3kQGG60
via IFTTT