Breaking

Saturday, September 26, 2020

യുഎന്നിൽ ഇമ്രാൻഖാന്റെ പ്രസംഗത്തിനിടെ പ്രതിഷേധം: ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി

ജനീവ∙ യുഎൻ പൊതുസഭയുടെ 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രസംഗിക്കുന്നതിനിടെ യുഎന്‍ പൊതുസഭയില്‍ പ്രതിഷേധം. കശ്മീർ വിഷയം സഭയിൽ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതോടെയാണ് ഇന്ത്യൻ പ്രതിനിധി സമ്മേളനം ബഹിഷ്കരിച്ചത്. പാക്കിസ്ഥാന്

from Top News https://ift.tt/3i4Q98a
via IFTTT