Breaking

Friday, September 25, 2020

ബിഹാർ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ഉപതിരഞ്ഞെടുപ്പിലും തീരുമാനമുണ്ടാകും

ന്യൂഡൽഹി∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ 12.30ന് വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തുക. കേരളത്തിലെ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പിലും ഇന്ന് തീരുമാനമുണ്ടാകും | Bihar poll | Election Commission of India | Chavara, Kuttanad bypolls | Manorama Online

from Top News https://ift.tt/308pu45
via IFTTT